Support M S Arunkumar

Support M S Arunkumar എം എസ് അരുൺകുമാർ

08/08/2026

മാവേലിക്കരയിലെ പ്രളയ ദുരിതം ബാധിച്ച പ്രദേശത്തെ ക്യാമ്പിൽ നിന്നുമുള്ള മനോഹരമായ ഒരു ചിത്രം ❤️

MS Arunkumar
M S Arun Kumar











ഏറെ വൈകിയും മാവേലിക്കര കണ്ടിയൂർ  കുരുവികാട്  വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്ന പ്രദേശങ്ങൾ സന്ദർശിച്ചു. അ...
03/08/2026

ഏറെ വൈകിയും മാവേലിക്കര കണ്ടിയൂർ കുരുവികാട് വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്ന പ്രദേശങ്ങൾ സന്ദർശിച്ചു. അച്ചൻകോവിൽ ആറ്റിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ദുരിതസാധ്യത കണക്കിലെടുത്ത് ജനങ്ങൾക്ക് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാനുള്ള നിർദേശം നൽകി.











M S Arun Kumar
M S Arun Kumar

ആലപ്പുഴയിലെ DYFi യെ ഇവർ നയിക്കും 🤍✊James Samuel Jismi K Janardhanan M S Arun Kumar MS Arunkumar
18/07/2026

ആലപ്പുഴയിലെ DYFi യെ ഇവർ നയിക്കും
🤍✊

James Samuel
Jismi K Janardhanan

M S Arun Kumar
MS Arunkumar









ഫേസ്ബുക്കിൽ യു.ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ പേരിൽ ഒരു ചോദ്യം കണ്ടു—"MLA പാർട്ടി മാറിയോ?" എന്ന്. അവർക്കുള്ള മറുപടിയും മാവേ...
25/06/2026

ഫേസ്ബുക്കിൽ യു.ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ പേരിൽ ഒരു ചോദ്യം കണ്ടു—"MLA പാർട്ടി മാറിയോ?" എന്ന്. അവർക്കുള്ള മറുപടിയും മാവേലിക്കരയിലെ പ്രിയപ്പെട്ട ജനങ്ങളോടുള്ള എന്റെ നിലപാടും വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു.
​ഇപ്പോൾ കേരളം ഭരിക്കുന്നത് യു.ഡി.എഫ് ആണ്.ബഹു. മന്ത്രിമാരെ കേരളത്തിന്റെ മന്ത്രിമാരായിട്ടാണ് ഞാൻ കാണുന്നത്, അല്ലാതെ കോൺഗ്രസിന്റെ മാത്രം മന്ത്രിമാരായിട്ടല്ല. ഒരു ജനപ്രതിനിധി എന്ന നിലയിൽ ജനങ്ങൾ എന്നെ ഏൽപ്പിച്ച ഉത്തരവാദിത്വം കൃത്യമായി നിർവ്വഹിക്കുന്നുണ്ട്. മാവേലിക്കരയിലെ വികസനങ്ങൾക്ക് തുടർച്ചയുണ്ടാകാൻ ഇപ്പോഴത്തെ ഗവൺമെന്റിന്റെ ശ്രദ്ധ ആവശ്യമാണ്. അതിനായി ഇനിയും ഞാൻ മന്ത്രിമാരെ കാണും, ജനങ്ങളുടെ ആവശ്യങ്ങൾ ഗവൺമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തും. അത് എന്റെ കടമയാണ്, അത് ഞാൻ തുടരുക തന്നെ ചെയ്യും.
​ചില വികസന യാഥാർത്ഥ്യങ്ങൾ ഓർമ്മിപ്പിക്കാം:
​കഴിഞ്ഞ 5 വർഷം മാവേലിക്കര മുനിസിപ്പാലിറ്റിയും താമരക്കുളം പഞ്ചായത്തും ഭരിച്ചത് UDF ഭരണസമിതി ആയിരുന്നു.
​ഈ രണ്ട് തദ്ദേശ സ്ഥാപനങ്ങളിലും കോടിക്കണക്കിന് രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടത്തിയത്.
​അവിടെ കോൺഗ്രസ് ആണ് ഭരിക്കുന്നത് എന്നതുകൊണ്ട് MLA ഫണ്ടും സർക്കാർ ഫണ്ടും നൽകാതിരുന്നിട്ടില്ല
​സംശയമുണ്ടെങ്കിൽ അവിടുത്തെ ജനങ്ങളോടോ ജനപ്രതിനിധികളോടോ ചോദിച്ചറിയാം. വികസന കാര്യങ്ങളിൽ രാഷ്ട്രീയ വിദ്വേഷം കാണിക്കുന്ന ശീലം കഴിഞ്ഞ 5 വർഷത്തിനിടയിൽ ഒരിടത്തും ഞാൻ കാട്ടിയിട്ടില്ല.
​മാവേലിക്കരയിൽ എല്ലായിടത്തും വികസനമെത്തിക്കാൻ എന്റെ പാർട്ടിയും ഇടതുപക്ഷവും എപ്പോഴും ഒപ്പമുണ്ടായിരുന്നു. സങ്കുചിതമായി ഞങ്ങൾ ആരും ചിന്തിച്ചിട്ടില്ല. 5 വർഷം കൊണ്ട് നിരവധി പദ്ധതികൾ പൂർത്തീകരിക്കാൻ നമുക്ക് കഴിഞ്ഞു. ചില വലിയ പദ്ധതികൾ ഇപ്പോൾ പൂർത്തീകരണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. അവ പൂർത്തിയാക്കാൻ പുതിയ ഗവൺമെന്റിന്റെ സഹായം ആവശ്യമാണ്.
​ഗവൺമെന്റുകൾ മാറിയേക്കാം, തെരഞ്ഞെടുപ്പിൽ ജയിച്ചു വരുന്ന രാഷ്ട്രീയകക്ഷികളുടെ നയങ്ങൾ വ്യത്യസ്തമായിരിക്കാം. എന്നാൽ നാടിന്റെ വികസനം നിലയ്ക്കരുത്. മാവേലിക്കരയുടെ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാണിക്കാനും, തുടങ്ങി വെച്ചവ പൂർത്തീകരിക്കാനും ഇനിയും ഞാൻ മന്ത്രിമാരെ കാണും. അതിൽ ആർക്കും ഒരു സംശയവും വേണ്ട.
​നിങ്ങൾ നിങ്ങളുടെ രാഷ്ട്രീയ വിമർശനങ്ങൾ തുടർന്നോളൂ... എന്റെ മാവേലിക്കരയോടും, കക്ഷി രാഷ്ട്രീയ ഭേദമെന്യേ ഇവിടുത്തെ ജനങ്ങളോടൊപ്പവും ഞാൻ ഇനിയും മുന്നോട്ട് തന്നെയുണ്ടാകും.
​വികസനമാണ് ലക്ഷ്യം,

പൂക്കിയെ അങ്ങ് തൂക്കി 😎...!   #എൽഡിഎഫ്           M S Arun Kumar MS Arunkumar
03/06/2026

പൂക്കിയെ അങ്ങ് തൂക്കി 😎
...!


#എൽഡിഎഫ്






M S Arun Kumar
MS Arunkumar

21/05/2026

സ. എം എസ് അരുൺ കുമാർ മാവേലിക്കരയുടെ MLA ആയി സത്യപ്രതിജ്ഞ ചെയ്തു.. ❤️❤️

M S Arun Kumar
MS Arunkumar ..!






#എൽഡിഎഫ്

M S Arun Kumar MS Arunkumar
16/05/2026

M S Arun Kumar
MS Arunkumar

SNDP യോഗം ടി.കെ.മാധവൻസ്മാരക മാവേലിക്കര യൂണിയൻ സംഘടിപ്പിച്ച സർഗ്ഗോത്സവം 2026 ഉദ്ഘാടനം ചെയ്തു സംസാരിച്ചു...MS Arunkumar M ...
09/05/2026

SNDP യോഗം ടി.കെ.മാധവൻസ്മാരക മാവേലിക്കര യൂണിയൻ സംഘടിപ്പിച്ച സർഗ്ഗോത്സവം 2026 ഉദ്ഘാടനം ചെയ്തു സംസാരിച്ചു...

MS Arunkumar
M S Arun Kumar

മാവേലിക്കരക്ക് നന്ദി ❤️M S Arun Kumar ❤️         #എൽഡിഎഫ്
05/05/2026

മാവേലിക്കരക്ക് നന്ദി ❤️
M S Arun Kumar ❤️





#എൽഡിഎഫ്

ഹൃദയത്തോട് ചേർത്തുവെച്ചവർക്കെല്ലാം നന്ദി ❤️
09/04/2026

ഹൃദയത്തോട് ചേർത്തുവെച്ചവർക്കെല്ലാം നന്ദി ❤️



Address

മാവേലിക്കര
Mavelikara

Alerts

Be the first to know and let us send you an email when Support M S Arunkumar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share