OSWALD ORPHANAGE NILAMBUR

Call Directions Website Contact the organization

OSWALD ORPHANAGE NILAMBUR തെരുവിലെ മക്കൾക്കായ് ഒരു നേരത്തെ ഭക്ഷണത്തിന് സഹായിക്കാമോ ?
‘Oswald Orphanage’ Charitable Trust (NGO) Nilambur MALAPPURAM KERALA - Ph-9947073990

ഒരു നേരത്തെ ആഹാരം  ആരുടെയൊക്കെയോ വലിയൊരു പ്രതീക്ഷയാണ്! ❤️​നമ്മൾ സന്തോഷത്തോടെ കഴിക്കുന്ന ഓരോ ഭക്ഷണവേളയിലും, ഒരു നേരത്തെ ആ...
27/10/2026

ഒരു നേരത്തെ ആഹാരം ആരുടെയൊക്കെയോ വലിയൊരു പ്രതീക്ഷയാണ്! ❤️
​നമ്മൾ സന്തോഷത്തോടെ കഴിക്കുന്ന ഓരോ ഭക്ഷണവേളയിലും, ഒരു നേരത്തെ ആഹാരത്തിനായി വിശപ്പോടെ തെരുവിന്റെ വശങ്ങളിൽ കാത്തിരിക്കുന്ന ഒട്ടനവധി മനുഷ്യരുണ്ട് നമുക്ക് ചുറ്റും...

​രോഗത്താൽ തളർന്ന കുടുംബങ്ങൾക്ക്, അനാഥർക്ക്, അശരണർക്ക് ഒരു കൈത്താങ്ങാകാൻ നിങ്ങൾക്കും സാധിക്കില്ലേ?
​✨ നിങ്ങളുടെ വിശേഷ ദിവസങ്ങൾ മറ്റുള്ളവരുടെ ജീവിതത്തിൽ വെളിച്ചമാകട്ടെ!
🎂 ജന്മദിനം
💍 വിവാഹദിനം
🕯️ പ്രിയപ്പെട്ടവരുടെ ഓർമ്മദിനം
​ഈ വിശേഷ അവസരങ്ങളിൽ
പാവപ്പെട്ടവർക്ക് ഒരു നേരത്തെ ഭക്ഷണം എത്തിച്ചു നൽകാൻ പങ്കാളികളാകൂ.
​നിങ്ങളുടെ ചെറിയൊരു സംഭാവന പോലും ഒരാളുടെ വിശപ്പടക്കാൻ സഹായിക്കും! 💝
​നന്മയുള്ള ഈ ദൈവീക ദൗത്യത്തിൽ പങ്കാളികളാകൂ... നിങ്ങളെ ദൈവം അനുഗ്രഹിക്കു

*ഈ സന്ദേശം പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്ത് എത്തിക്കൂ! 🙏✨



Follow the OSWALD ORPHANAGE CHARITABLE TRUST (GOVT OF INDIA REG NGO) channel on WhatsApp: https://whatsapp.com/channel/0029Va9yn806mYPRrsQKJX1z

Follow OSWALD ORPHANAGE CHARITABLE TRUST (GOVT OF INDIA REG NGO)'s WhatsApp Channel. ഒരു നേരത്തെ ആഹാരം ആരുടെയൊക്കെയോ വലിയൊരു പ്രതീക്ഷയാണ്! ❤️🌷🌷🌷🌷🌷🌷🌷🌷
​നമ്മൾ സന്തോഷത്തോടെ കഴിക്കുന്ന ഓരോ ഭക്ഷണവേളയിലും, ഒരു നേരത്തെ ആഹാരത്തിനായി വിശപ്പോടെ തെരുവിന്റെ വശങ്ങളിൽ കാത്തിരിക്കുന്ന ഒട്ടനവധി മനുഷ്യരുണ്ട് നമുക്ക് ചുറ്റും...
​രോഗത്താൽ തളർന്ന കുടുംബങ്ങൾക്ക്, അനാഥർക്ക്, അശരണർക്ക് ഒരു കൈത്താങ്ങാകാൻ നിങ്ങൾക്കും സാധിക്കില്ലേ?
​✨ നിങ്ങളുടെ വിശേഷ ദിവസങ്ങൾ മറ്റുള്ളവരുടെ ജീവിതത്തിൽ വെളിച്ചമാകട്ടെ!
🎂 ജന്മദിനം
💍 വിവാഹദിനം
🕯️ പ്രിയപ്പെട്ടവരുടെ ഓർമ്മദിനം
​ഈ വിശേഷ അവസരങ്ങളിൽ
പാവപ്പെട്ടവർക്ക് ഒരു നേരത്തെ ഭക്ഷണം എത്തിച്ചു നൽകാൻ പങ്കാളികളാകൂ.
​നിങ്ങളുടെ ചെറിയൊരു സംഭാവന പോലും ഒരാളുടെ വിശപ്പടക്കാൻ സഹായിക്കും! 💝
​നന്മയുള്ള ഈ ദൈവീക ദൗത്യത്തിൽ നമുക്ക് ഒരുമിച്ച് പങ്കാളികളാകാം നിങ്ങളെ ദൈവം അനുഗ്രഹിക്കു
OSWALD ORPHANAGE CHARITABLE TRUST NGO

ഈ സന്ദേശം പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്ത് എത്തിക്കൂ! 🙏✨. Join 262 followers for the latest updates.

26/10/2026

https://share.google/JUOCCsnUbYUbQLSJx

റോഡിനരികിൽ ഭക്ഷണ വിതരണം
ഒരു നേരത്തെ ഭക്ഷണം നൽകാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഞങ്ങളെ വിളിക്കുക - 099470 73990

Day caregiver certification courses may cover personal care, safety procedures, communication, and support for daily act...
23/09/2026

Day caregiver certification courses may cover personal care, safety procedures, communication, and support for daily activities. This guide explains common course topics, entry requirements, training formats, and how certification requirements can vary by care setting and location. Learn more.

https://share.google/We1GlbUZIZuAM9Os2

15/09/2026
20/08/2026

https://share.google/OPZluzPq0JjbR4sr3

🌸 ഓണസന്ദേശത്തോടൊപ്പം ഒരു കൈത്താങ്ങ് 🌸

​ക്യാൻസറും കിഡ്നി രോഗവും മൂലം ദുരിതമനുഭവിക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്യുന്ന കാരുണ്യപദ്ധതിയുമായി ഓസ് വാൾഡ് ഓർഫനേജ് ചാരിറ്റബിൾ ട്രസ്റ്റ് (NGO).

​ഈ ഓണക്കാലത്ത് അവരുടെ വീടുകളിലും സന്തോഷത്തിന്റെ വെളിച്ചമെത്തിക്കാൻ നമ്മളാൽ കഴിയുന്ന സഹായം നൽകി പങ്കാളികളാകാം.
​കൂടുതൽ വിവരങ്ങൾക്കും സഹായങ്ങൾക്കുമായി ബന്ധപ്പെടുക: 099470 73990

​നമുക്ക് ഒന്നിച്ച് ഈ കുടുംബങ്ങൾക്ക് കരുതലാകാം! 💛

Address

MALABAR SHOPPING MALL 2 FOLLR
Nilambur
679329

Alerts

Be the first to know and let us send you an email when OSWALD ORPHANAGE NILAMBUR posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to OSWALD ORPHANAGE NILAMBUR:

Shortcuts

Share