Dyfi Alappadu

Dyfi Alappadu ആലപ്പാടിന്റെ കമ്മ്യൂണിസ്റ്റ്‌ സൈബർ മുഖം 💪

മത്സ്യതൊഴിലാളികളുടെ ജീവന് വില കൽപ്പിക്കാത്ത അധികൃതരുടെ അനാസ്ഥയ്ക്കെതിരെ DYFI കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കള...
08/08/2026

മത്സ്യതൊഴിലാളികളുടെ ജീവന് വില കൽപ്പിക്കാത്ത അധികൃതരുടെ അനാസ്ഥയ്ക്കെതിരെ DYFI കൊല്ലം ജില്ലാ
കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിലേക്ക് മാർച്ച് സംഘടിപ്പിക്കുകയും കളക്ട്രറുടെ ഓഫീസ് ഉപരോധിക്കുകയും ചെയ്‌തു. DYFI സംസ്ഥാന ട്രഷറർ എസ് ആർ അരുൺബാബു ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റിയംഗം ഡോ. ചിന്താജെറോം, സംസ്ഥാന സെക്രട്ടറിയേറ്റംഗം ശ്യാം മോഹൻ എന്നിവർ പങ്കെടുത്തു.

ഫോക്കസ് മാറുകയാണ്... അഥവാ ബോധപൂർവ്വമോ അല്ലാതെയോ മാറ്റുകയാണ്!🔘 ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയും, നീറ്റ് പരീക്ഷയിലെ...
22/07/2026

ഫോക്കസ് മാറുകയാണ്... അഥവാ ബോധപൂർവ്വമോ അല്ലാതെയോ മാറ്റുകയാണ്!

🔘 ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയും, നീറ്റ് പരീക്ഷയിലെ വൻ ക്രമക്കേടുകളുമായിരുന്നു ഈ പ്രക്ഷോഭത്തിന്റെ കേന്ദ്രബിന്ദു. 22 ലക്ഷം വരുന്ന നീറ്റ് പരീക്ഷാർത്ഥികളും, 2.75 കോടി വരുന്ന CBSE വിദ്യാർത്ഥികളുമാണ് ഈ സമരം നയിക്കേണ്ടത്. അവർക്കായി സി.ജെ.പി സമരമുഖത്തുണ്ട്. 🤝

🔘 എന്നാൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നേരിട്ട് തെരുവിൽ ഇറങ്ങി അറസ്റ്റ് വരിച്ചതോടെ കഥ മാറി! മാധ്യമങ്ങളും പൊതുസമൂഹവും "നീറ്റ് ക്രമക്കേടിൽ" നിന്ന് ശ്രദ്ധ മാറ്റി, അതിനെ "കോൺഗ്രസ് - BJP രാഷ്ട്രീയ പോര്" ആയി ചിത്രീകരിക്കാൻ തുടങ്ങിയിരിക്കുന്നു. ⚔️

ഇതിലൂടെ സംഭവിക്കുന്നത് എന്താണ്?

1️⃣ ഭരണപക്ഷത്തിന് എളുപ്പവഴി: പരീക്ഷാ തട്ടിപ്പിന് മറുപടി പറയേണ്ടി വന്നിരുന്ന ബിജെപി സർക്കാർ, ഇപ്പോൾ ഈ പ്രക്ഷോഭത്തെ വെറുമൊരു 'മോദി വിരുദ്ധ രാഷ്ട്രീയ അജണ്ട'യായി കാണിച്ച് പ്രതിരോധം തീർക്കുന്നു. ഇത് യഥാർത്ഥ പ്രതികളെക്കുറിച്ചുള്ള ചർച്ചകളെ പൂർണ്ണമായി ദുർബലപ്പെടുത്തും. 🛑

2️⃣ സാധാരണക്കാർ അകലുന്നു: കോൺഗ്രസിന്റെ നേരിട്ടുള്ള സാന്നിധ്യം, കോൺഗ്രസ് അനുഭാവികളല്ലാത്ത സാധാരണക്കാരായ മാതാപിതാക്കളെയും വിദ്യാർത്ഥികളെയും ഈ സമരത്തിൽ നിന്ന് അകറ്റി നിർത്തിയേക്കാം. 📉

3️⃣ ഇടതുപക്ഷ ശൈലിയായിരുന്നു പ്രായോഗികം: ഇടതുപക്ഷ കക്ഷികൾ ചെയ്തത് പോലെ സി.ജെ.പിക്ക് പിന്നിൽ നിന്ന് പിന്തുണ നൽകുകയും, പാർലമെന്റിൽ വിദ്യാർത്ഥികളുടെ വക്താക്കളാകുകയുമായിരുന്നു സമരത്തിന്റെ ആയുസ്സ് കൂട്ടാൻ നല്ലത്. 🏛️

🔘 സമരത്തിന്റെ 'ക്രെഡിറ്റ്' ഏറ്റെടുക്കാൻ കോൺഗ്രസ് നടത്തുന്ന ഈ അമിത ആവേശം യഥാർത്ഥ സമരത്തിന്റെ വീര്യം കുറയ്ക്കാനേ ഉപകരിക്കൂ.

🔘 ചുരുക്കത്തിൽ, പൊളിറ്റിക്കൽ മൈലേജ് ചുളുവിൽ ഉണ്ടാക്കുന്ന കോൺഗ്രസിന്റെ ഈ അഗ്രസ്സീവ് നീക്കം സമരത്തിന്റെ വിജയത്തെ ബാധിക്കുന്ന ഒരു 'രാഷ്ട്രീയ അണ്ടർഗോൾ' അല്ലെങ്കിൽ മണ്ടത്തരം മാത്രമാണ്!

♦️ കേരളമാണ് ഇന്ത്യയെന്ന് കരുതുന്നവർക്ക് മേല്പറഞ്ഞതിന്റെ പൊരുൾ തല്ക്കാലം മനസിലാകണമെന്നില്ല.

ജ്വലിക്കുന്ന സമരയൗവനത്തിന് വിപ്ലവാഭിവാദ്യങ്ങൾ ❤️

VS ✊🚩
21/07/2026

VS ✊🚩

അഭിവാദ്യങ്ങൾ 💪
14/06/2026

അഭിവാദ്യങ്ങൾ 💪

തിരുത്തും തിരിച്ചുവരും ✊
07/05/2026

തിരുത്തും തിരിച്ചുവരും ✊

വീണ്ടും അബദ്ധം പറ്റണ്ട...ഇടതുപക്ഷത്തിനു വോട്ട് ചെയ്യുക ാര
09/04/2026

വീണ്ടും അബദ്ധം പറ്റണ്ട...
ഇടതുപക്ഷത്തിനു വോട്ട് ചെയ്യുക
ാര

കരുനാഗപ്പള്ളിയുടെ വികസനത്തിന്‌സ.അഡ്വ.MS താരയെ വിജയിപ്പിക്കുക..     #കരുനാഗപ്പള്ളിയിൽ_LDF
05/04/2026

കരുനാഗപ്പള്ളിയുടെ വികസനത്തിന്‌
സ.അഡ്വ.MS താരയെ വിജയിപ്പിക്കുക..
#കരുനാഗപ്പള്ളിയിൽ_LDF

അതെ  അനിയാ  നമ്മൾ  പരസ്പരം  വേണ്ടപെട്ടവർ ആയതുകൊണ്ടാണ് നിനക്ക് ഇങ്ങനെ എഴുതാൻ വീണ്ടും  തോന്നിയത്... എന്തായാലും  നീ  ഇട്ട പ...
04/04/2026

അതെ അനിയാ നമ്മൾ പരസ്പരം വേണ്ടപെട്ടവർ ആയതുകൊണ്ടാണ് നിനക്ക് ഇങ്ങനെ എഴുതാൻ വീണ്ടും തോന്നിയത്... എന്തായാലും നീ ഇട്ട പോസ്റ്റ്‌. മൂക്കിയ സ്ഥിതിക്ക് ഒന്ന് പറയട്ടെ...

കഴിഞ്ഞ പാർലമെന്റ്  ഇലക്ഷൻ  സമയത്ത് അഴീക്കൽ പാലത്തിന് വടക്കുവശം സിപിഐഎം കെട്ടിയ കൊടിയും, തോരണങ്ങളും എവിടന്നോ ബോധം നഷ്ട്ടപെട്ട് വന്ന നീ പരസ്യമായി വലിച്ചുപൊട്ടിക്കുകയും തുടർന്ന് അവിടെ നടന്ന വിഷയങ്ങളുടെ അടിസ്ഥാനത്തിൽ നിന്റെ അബോധാവസ്ഥ ചുണ്ടിക്കാട്ടി നീ ക്ഷമാപണം നടത്തിയിട്ടുള്ളതുമാണ്.. പാർട്ടിയിൽ നിന്റെ പരിചയത്തിലോ,ബന്ധത്തിലോ ഉള്ള ചിലരെ ഉപയോഗിച്ചു ആ വിഷയം ഒത്തുതീർപ്പക്കാൻ വേണ്ടുന്ന കാര്യങ്ങൾ നടത്തി പരസ്പരം പാർട്ടി നേതാക്കൾ നടത്തിയ ചർച്ചയിൽ പ്രശ്നങ്ങൾ അവസാനിച്ചു..
പക്ഷെ ഞങ്ങളുടെ ഇടയിൽ നിന്നും നിനക്ക് വേണ്ടി വന്നവൻമാർക്ക് ആ കൊടിയുടെ മഹത്വം അറിയാത്തവന്മാരാണ് അത് തത്കാലം അവിടെ നിൽക്കട്ടെ. ഇതിൽ കൂടുതൽ എന്താണ്‌ നിനക്ക് ആ വിഷയത്തിൽ പറയാൻ ഉള്ളത്
പിന്നെ ആലപ്പാട്ടുകാർ പരസ്പരം പ്രിയപ്പെട്ടവർ അല്ലെ. അതൊക്കെ കൊണ്ട് തന്നെയാണ് നീ ഇങ്ങനെ പലതും എഴുതുന്നതും പോസ്റ്റ്‌. ഡിലീറ്റ് ആക്കുന്നതും...

കാർത്തിക്ക് ശശി : അടിയിൽ കമന്റ്‌ കണ്ടിരുന്നു നല്ല ഫോട്ടോ കൊടുത്തുടയിരുന്നോ എന്നൊക്കെ.. നല്ല ഫോട്ടോ ഞങ്ങൾ തപ്പി നടക്കുമ്പോൾ തന്നെ ഈ കൂട്ടി ക്ഷമാപണം നടത്തി..

ഉല്ലാസ് ഉണ്ണി : ചിരിക്കുന്നത് കണ്ട്

പിന്നെ 1 വാർഡിലും,
6 വാർഡിലും പോകുന്നുണ്ടോ പഴയ ടീമിലെ കുട്ടുകാരെ കാണാൻ നല്ല ചിരികഥ എപ്പിസോഡ്
ആയി ഇറങ്ങുന്നുണ്ട് 😂😂😂

Address

Alappadu
Karunagappally

Alerts

Be the first to know and let us send you an email when Dyfi Alappadu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share