Mahila Congress Kasaragod District

Directions

Mahila Congress Kasaragod District Kerala pradesh mahila congress Kasargod District

04/11/2026
04/11/2026

വോട്ട് കൊള്ളയ്ക്കെതിരെ ജനകീയ വിചാരണ: ജില്ലാതല മുന്നൊരുക്ക യോഗങ്ങൾ നാളെ മുതൽ
ജനാധിപത്യത്തിന്റെ അടിത്തറ തോണ്ടിക്കൊണ്ട് പരസ്യമായി വോട്ട് കൊള്ളയ്ക്ക് കൂട്ടുനിൽക്കുന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്ത് നിന്നും പുറത്താക്കും വരെ രാഹുൽ ജിയുടെ നേതൃത്വത്തിൽ വിശ്രമമില്ലാത്ത പോരാട്ടത്തിലാണ് നാം.
നവംബർ 21-ന് തിരുവനന്തപുരത്ത് കേരള പ്രദേശ് മഹിളാ കോൺഗ്രസ് സംഘടിപ്പിക്കുന്ന‘ ജനകീയ കുറ്റവിചാരണ’ വിജയമാക്കുന്നതിനുള്ള തീവ്ര മുന്നൊരുക്കങ്ങൾക്ക് ഇന്ന് (നവംബർ 4) തിരുവനന്തപുരത്ത് തുടക്കമാവുകയാണ്. തുടർ ദിവസങ്ങളിൽ എല്ലാ ജില്ലകളിലും യുദ്ധകാലാടിസ്ഥാനത്തിൽ വിപുലമായ യോഗങ്ങൾ നടക്കും.

04/11/2026

Sack the Chief Election Commissioner Who Butchered Democracy!
Led by Rahul Gandhi Ji, people across the nation are taking to the streets in outrage to demand the immediate removal of Chief Election Commissioner Gyanesh Kumar, who subverted the people's mandate and colluded in the blatant theft of votes!
Adding fierce momentum to this nationwide struggle, the flames of resistance to safeguard democracy are now rising on the soil of Keralam.
Under the leadership of Kerala Pradesh Mahila Congress, a People’s Trial will be held in Thiruvananthapuram on Saturday, November 21, at 10:00 AM.
Let every defender of democracy march to Thiruvananthapuram to defend our constitutional values against those who trample on our democratic rights. Join hands to raise your voice against injustice!

24/07/2026

24/07/2026
24/07/2026

'How I was treated is irrelevant to me. I don't care.'-
Shri. Rahul Gandhi ji, LoP ( Lok Sabha )

All India Mahila Congress K.C. Venugopal V D Satheesan Deepa Dasmunsi Alka Lamba Adv Jebi Mather Nattasha Sharrma Indian National Congress - Kerala

Address

Kasaragod

Website

Alerts

Be the first to know and let us send you an email when Mahila Congress Kasaragod District posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share