CPIM Meenadom

Call Website Contact the organization

CPIM Meenadom 𝙾𝙵𝙵𝙸𝙲𝙸𝙰𝙻 𝙵𝙰𝙲𝙴𝙱𝙾𝙾𝙺 𝙿𝙰𝙶𝙴 𝙾𝙵 𝙲𝙿𝙸𝙼 𝙼𝙴𝙴𝙽𝙰𝙳𝙾𝙼 𝙻𝙾𝙲𝙰𝙻 𝙲𝙾𝙼𝙼𝙸𝚃𝚃𝙴

കേരളം വീണ്ടും ഇരുണ്ട കാലത്തിലേക്ക് അപ്രഖ്യാപിത പവർക്കട്ടിനെതിരെ മീനടം KSEB ഓഫീസിലേക്ക് DYFI മീനടം മേഖല കമ്മറ്റിയുടെ നേതൃ...
11/09/2026

കേരളം വീണ്ടും ഇരുണ്ട കാലത്തിലേക്ക്

അപ്രഖ്യാപിത പവർക്കട്ടിനെതിരെ മീനടം KSEB ഓഫീസിലേക്ക് DYFI മീനടം മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചൂട്ട് മാർച്ച്‌ DYFI മുൻ സംസ്ഥാന കമ്മറ്റി അംഗം സ. സതീഷ് വർക്കി ഉദ്ഘാടനം ചെയ്തു.

മീനടം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സ.ചന്ദ്രു നാരായണൻ നാളെ രാവില...
08/09/2026

മീനടം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സ.ചന്ദ്രു നാരായണൻ നാളെ രാവിലെ 10 മണിക്ക് മീനടം ഗ്രാമപഞ്ചായത്തിൽ നാമനിർദേശ പത്രിക നൽകുകയാണ്.

യുവത്വം നയിക്കട്ടെ..... ♥️മീനടം ഗ്രാമപഞ്ചായത്ത് വാർഡ് 01 ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി സ.ചന്ദ്രു നാരായണനെ വിജയിപ...
03/09/2026

യുവത്വം നയിക്കട്ടെ..... ♥️

മീനടം ഗ്രാമപഞ്ചായത്ത് വാർഡ് 01 ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി സ.ചന്ദ്രു നാരായണനെ വിജയിപ്പിക്കുക

കേരള കർഷക സംഘം കോട്ടയം ജില്ലാ കമ്മറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ട സ.സന്തോഷ്‌ വർക്കിആശംസകൾ ❤️✊🏼
16/08/2026

കേരള കർഷക സംഘം കോട്ടയം ജില്ലാ കമ്മറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ട സ.സന്തോഷ്‌ വർക്കി
ആശംസകൾ ❤️✊🏼

മഴ കനക്കുന്നുDYFI യൂത്ത് ബ്രിഗേഡ് സജ്ജംആവിശ്യങ്ങൾക്ക് ബന്ധപ്പെടുകDYFI MEENADOM
01/08/2026

മഴ കനക്കുന്നു
DYFI യൂത്ത് ബ്രിഗേഡ് സജ്ജം
ആവിശ്യങ്ങൾക്ക് ബന്ധപ്പെടുക

DYFI MEENADOM

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ട്‌ വെട്ടിക്കുറച്ച് തദ്ദേശ സ്ഥാപനങ്ങളുടെ നിലനില്‍പ്പ്‌ തന്നെ അപകടത്തിലാക്കുന്ന ...
31/07/2026

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ട്‌ വെട്ടിക്കുറച്ച് തദ്ദേശ സ്ഥാപനങ്ങളുടെ നിലനില്‍പ്പ്‌ തന്നെ അപകടത്തിലാക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ നടപടിക്കെതിരെ മീനടം ഗ്രാമപഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും✊🏼

ഓഗസ്റ്റ് 1 സഖാവ് എം എ അപ്പുകുട്ടൻ ഓർമ്മദിനം(നമ്മുടെയെല്ലാം അപ്പുചേട്ടൻ) നമ്മെ വിട്ടുപിരിഞ്ഞിട്ട് എട്ട് വർഷം തികയുന്നു. മ...
31/07/2026

ഓഗസ്റ്റ് 1 സഖാവ് എം എ അപ്പുകുട്ടൻ ഓർമ്മദിനം
(നമ്മുടെയെല്ലാം അപ്പുചേട്ടൻ) നമ്മെ വിട്ടുപിരിഞ്ഞിട്ട് എട്ട് വർഷം തികയുന്നു. മീനടത്തിന്റെ രാഷ്ട്രീയ ചരിത്രതാളുകളിൽ തങ്കലിപികളാൽ എഴുതപെട്ട നാമം സ. എം എ അപ്പുകുട്ടൻ . മീനടത്തു കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെ കെട്ടിപ്പടുത്തുന്നതിൽ നിർണായക പങ്കുവഹിച വ്യക്തിത്വം.മീനടത്തേ പ്രഥമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് , മീനടം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ, എന്നി നിലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭ.സിപിഐ.എം പുതുപ്പള്ളി ഏരിയ കമ്മറ്റി അംഗം, സിപിഐ.എം മീനടം ലോക്കൽ സെക്രട്ടറി എന്നി നിലകളിൽ ദീർഘക്കാലം പ്രവർത്തിച്ചു. ഇരുട്ടിന്റെ മറവിൽ തന്റെ ജീവനെടുക്കാൻ വന്ന എതിരാളികളുടെ അതിക്രൂരമായ ആസിഡ് ആക്രമണത്തിനരയാകേണ്ടി വന്നു കാഴ്ച്ച പോലും നഷ്ടപെട്ട സഖാവ് തിരികെ ജീവിതത്തിലേക്ക് മടങ്ങിയെത്തി ഒരടി പോലും പിന്നോട്ട് പോകാതെ വർധിതവീര്യത്തോടെ മരണം വരെയും പാർട്ടിക്കായി നിലക്കൊളുകയും മീനടത്തിന്റെ രാഷ്ട്രീയ മണ്ഡലങ്ങളിൽ നിറസാന്നിധ്യമായിരുന്നു. പ്രിയ സഖാവിന്റെ ഓർമകൾക്ക് മുന്നിൽ ഒരുപിടി രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു.

ഡൽഹിയിലെ സി.പി.ഐ (എം) കേന്ദ്രകമ്മിറ്റി ഓഫീസിൽ കടന്നുകയറി എസ്.എഫ്.ഐ നേതാവും ജെഎൻയു വിദ്യാർത്ഥി യൂണിയൻ മുൻ പ്രസിഡന്റുമായ ഐ...
28/07/2026

ഡൽഹിയിലെ സി.പി.ഐ (എം) കേന്ദ്രകമ്മിറ്റി ഓഫീസിൽ കടന്നുകയറി എസ്.എഫ്.ഐ നേതാവും ജെഎൻയു വിദ്യാർത്ഥി യൂണിയൻ മുൻ പ്രസിഡന്റുമായ ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പോലീസ് നടത്തിയ ശ്രമത്തിൽ പ്രതിഷേധിച്ച് CPIM മീനടം ലോക്കൽ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധം.

Address

MEENADOM
Kottayam
686516

Alerts

Be the first to know and let us send you an email when CPIM Meenadom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM Meenadom:

Shortcuts

Share

Nearby government services