01/11/2026
ആശുപത്രിയിൽ കയറി വിദ്യാർത്ഥി നേതാക്കളെ ആക്രമിച്ച MSF ക്രിമിനലുകളെ അറസ്റ്റ് ചെയ്യുക...
പോലീസിൻ്റെ വിദ്യാർത്ഥി വേട്ട അവസാനിപ്പിക്കുക...
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടിട്ടുണ്ടായ അക്രമണത്തിൽ നീതിപൂർവമായ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ 3 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് SP ഓഫീസ് മാർച്ച് സംഘടിപ്പിക്കും..