Keltron Knowledge Services Group

Keltron Knowledge Services Group These Centres churn out batches of ‘industry-ready’ professionals every year who are prepped up to take on jobs the moment they are inducted.

Keltron Knowledge Services Group was formed in the year 1999 with the intention of imparting technical education at an affordable rate to the students in Kerala. Keltron Knowledge Centres are “Centres of Excellence” in Information Technology created with the specific intention of bridging the huge gap between Academic Institutions and the Industry. The career-oriented courses are delivered through

Keltron Knowledge Centres, IT Education Centres, Animation Campuses, Advanced Training Centres & Keltron Advanced Study Centres distributed throughout Kerala. Keltron, being a part of the industry, has the right feel of the requirements of the industry and has used this knowledge in designing courses that suit the industry requirements. We are in the process of equipping our Knowledge Centres to provide Knowledge Services in all the relevant fields. Our mission is to set a higher benchmark in IT, ITeS & Computer Education segment, provide quality education and emerge as a Centre of Excellence in IT Education & Knowledge Services arena. We offer a wide range of Industry Recognized Certificate, Diploma, Post-Graduate Diploma & Kerala University IDE Courses through our Knowledge Centres across Kerala.

27/04/2026

Celebrate Creativity- Happy Graphics Day!

കോഡിങ് പഠിക്കാൻ കെൽട്രോൺ അല്ലാതെ വേറെ എവിടെ  ???കോഡിങ്ങിൽ ബേസിക്സ് ഇല്ലാത്തവരാണോ ..ടെൻഷൻ വേണ്ട കെൽട്രോണിൽ ബേസിക്സ് മുതൽ ...
22/04/2026

കോഡിങ് പഠിക്കാൻ കെൽട്രോൺ അല്ലാതെ വേറെ എവിടെ ???

കോഡിങ്ങിൽ ബേസിക്സ് ഇല്ലാത്തവരാണോ ..ടെൻഷൻ വേണ്ട കെൽട്രോണിൽ ബേസിക്സ് മുതൽ പഠിച്ച് കോഡിങ്ങിൽ കരിയർ നേടാം ..!

വെറുതെ കോഡിങ് പഠിപ്പിക്കുകയല്ല ..SKILL DEVELOP ചെയ്യുക
അതാണ് KELTRON Training ✨

💻Learn by Doing
📈Upgrade your career
🎓Get certified

Join the smart learners
📱9188665545
[Coding course, Python, Java, Data Science, Skill Development, Keltron]

21/04/2026

"PG കഴിഞ്ഞ ശേഷം, എൻ്റെ കരിയറിന് ഒരു ശക്തമായ തുടക്കം വേണമെന്നുണ്ടായിരുന്നു. അപ്പോഴാണ് KELTRON ൻ്റെ വെബ്സൈറ്റിലൂടെ Foreign Accounting & Management കോഴ്‌സിനെ കുറിച്ച് അറിയുന്നത്.

കോഴ്‌സ് join ചെയ്തതിന് ശേഷം, basics മുതൽ വീണ്ടും പഠിക്കാൻ കഴിഞ്ഞു. അത് എൻ്റെ academic knowledge കൂടി ശക്തമാക്കി, career-ലും വലിയ സഹായമായി.

ഇപ്പോൾ ഞാൻ accounts field-ൽ ജോലി ചെയ്യുകയാണ്. ഈ കോഴ്‌സിലൂടെ ലഭിച്ച practical knowledge എൻ്റെ ജോലി കൂടുതൽ confidently ചെയ്യാൻ സഹായിക്കുന്നു.

നിങ്ങളും നിങ്ങളുടെ career next level-ലേക്ക് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നുവെങ്കിൽ, KELTRON കോഴ്‌സുകൾ ഒരു മികച്ച തിരഞ്ഞെടുപ്പാണ്."

For details,
Keltron Knowledge Centre
2nd Floor Tower E-Paass,
behind Govt. Hospital,
Adoor, Keralam 691523
Ph: 04734 229 998

14/04/2026

This Vishu, Gift yourself a Skill that lasts forever ..✨✨

മികച്ച കരിയറിന് ശരിയായ തിരഞ്ഞെടുപ്പ് വേണം !കെൽട്രോൺ കോഴ്സുകൾ തിരഞ്ഞെടുക്കുന്നത് വഴി നിങ്ങളുടെ ഭാവി സുരക്ഷിതമാക്കാം ..പ്ര...
09/04/2026

മികച്ച കരിയറിന് ശരിയായ തിരഞ്ഞെടുപ്പ് വേണം !

കെൽട്രോൺ കോഴ്സുകൾ തിരഞ്ഞെടുക്കുന്നത് വഴി നിങ്ങളുടെ ഭാവി സുരക്ഷിതമാക്കാം ..
പ്രായോഗിക പരിശീലനവും മികച്ച അവസരങ്ങളും നിങ്ങളെ കാത്തിരിക്കുന്നു !!
കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ അടുത്തുള്ള കെൽട്രോൺ നോളേജ് സെൻ്റെർ സന്ദർശിക്കൂ
📱9188665545

08/04/2026

ഒരു ഇടവേള ..അതിന് ശേഷം കൺഫ്യൂഷൻ ..പിന്നെ പുതിയൊരു തുടക്കം !!!

ഡിഗ്രി കഴിഞ്ഞ് 8 വർഷത്തെ ഗ്യാപ്പിനു ശേഷം എന്ത് പഠിക്കണം ?
ഏത് പ്രൊഫഷൻ തിരഞ്ഞെടുക്കണം ?

But onre Decision changed everything✨
Keltron's Montessori course gave me
✅Skills
✅Confidence
✅Direction

ഇനി ദീപ്തി രാജ് വീണ്ടും തുടങ്ങുന്നു !!!
ഇപ്പോൾ കൺഫ്യൂഷൻ ഇല്ല ..Clarity മാത്രം !!!

For admission walk in,
Keltron Knowledge Centre
2nd Floor, Shiyas Tower,
opp. Kerala Bank, Pravachambalam,
Thiruvananthapuram-695020
📱079940 87722

New Hope.. New Life....New SkillsHappy Easter !!!
05/04/2026

New Hope.. New Life....New Skills
Happy Easter !!!

ഈ അവധിക്കാലം വേറെ ലെവൽ ആക്കാം !!!പഠിക്കാം.... പരിശീലിക്കാം.... മുന്നേറാം !!!ഈ അവധിക്കാലത്ത് ദിവസം 2 മണിക്കൂർ മാറ്റി വെക്...
04/04/2026

ഈ അവധിക്കാലം വേറെ ലെവൽ ആക്കാം !!!
പഠിക്കാം.... പരിശീലിക്കാം.... മുന്നേറാം !!!

ഈ അവധിക്കാലത്ത് ദിവസം 2 മണിക്കൂർ മാറ്റി വെക്കൂ ടെക്നോളജി, പ്രോഗ്രാമിങ് ,ക്രീയേറ്റിവിറ്റി ഇവയിൽ സമയം ചിലവഴിക്കാം
3 ആം ക്ലാസ് മുതലുള്ള കുട്ടികൾക്ക് അനുയോജ്യമായ അവധിക്കാല കോഴ്സുകൾ കെൽട്രോണിൽ ..
അവധിക്കാലം ഇനി സ്മാർട്ട് ലേർണിംഗ് കാലം !

To know your nearest centre, Contact
📱9188665545

🚀 Make this summer productive with future-ready skills!Join our Summer Vacation Classes at Keltron Virtual Reality Lab a...
01/04/2026

🚀 Make this summer productive with future-ready skills!

Join our Summer Vacation Classes at Keltron Virtual Reality Lab and explore the world of:
✨ Artificial Intelligence & Machine Learning
✨ Augmented Reality Filters

🎯 Eligibility: 8th Standard & Above
⏳ Duration: 1 Week Each

📍 Keltron Services Group, Vellayambalam, Trivandrum
📞 7994909681

👉 Limited seats available – Enroll now!

30/03/2026

MBA കഴിഞ്ഞതിന് ശേഷം അക്കൗണ്ടിംഗ് ഫീൽഡിൽ കൂടുതൽ Knowledge നേടാൻ കെൽട്രോണിൽ അക്കൗണ്ടിംഗ് കോഴ്സിൽ Join ചെയ്ത സിൻസി യുടെ എക്സ്പീരിയൻസ് !

പൊതുവെ കെൽട്രോണിൻ്റെ കോഴ്സുകൾക്ക് നല്ല Opinion കണ്ടാണ് കെൽട്രോണിൽ Join ചെയ്തത്
സോഷ്യൽ മീഡിയ വഴി കോഴ്സിനെ കുറിച്ച് അറിഞ്ഞതും അത് ഒരു Right Decision ആയി മാറി !
ഇന്ന് സിൻസിക്ക് അക്കൗണ്ടിംഗ് മേഖലയിൽ ജോലി നേടാൻ ഈ കോഴ്സ് വലിയ സഹായകമായി
കോഴ്സിൽ പഠിച്ചതെല്ലാം ഇപ്പോൾ ജോലിയിൽ ഉപകാരപ്പെടുന്നു !!!

അക്കൗണ്ടിംഗ് മേഖലയിൽ കരിയർ Build ചെയ്യാൻ ആണെങ്കിൽ ഇപ്പൊൾ തന്നെ Contact ചെയ്തോളു ..
നിരാശപ്പെടേണ്ടി വരില്ല !!!
For more details,
📍Keltron Knowledge Centre
2nd Floor
Tower E-Paass
behind Govt. Hospital
Adoor, Kerala 691523
📱095262 29998

From Learning to Earning!Congratulation to Ganapathy M for securing a Data Analyst position at Bhavani Erectors Pvt Ltd!...
26/03/2026

From Learning to Earning!
Congratulation to Ganapathy M for securing a Data Analyst position at Bhavani Erectors Pvt Ltd!!!

Right training+ Practical Exposure means Real career Growth!!!

Next success story could be YOU!

📍Join Keltron Virtual Reality Lab, Trivandrum
Start your journey in AI and Future Tech.
📱7994909681
🌍https://ksg.keltron.org

25/03/2026

കെൽട്രോണിൻ്റെ Hardware and Networking പഠിക്കുന്ന മുഹമ്മദലി വളരെ Confident ആണ് !
ടെക്‌നിഷ്യൻ ആവണമെന്നുള്ള സ്വപനം നേടാൻ അവൻ തിരഞ്ഞെടുത്തത് കെൽട്രോണിനെയാണ് .
സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ മുഹമ്മദലിയെ പോലുള്ള Students കെൽട്രോണിനെ തിരഞ്ഞെടുക്കുന്നു .
കാരണം വേറെയൊന്നുമല്ല Quality education, Experienced Faculties and Placement Assistance ഇവയൊക്കെ തന്നെ !!!

Join Now at Keltron Knowledge Centre, Kollam
Contact for details
📱0474 2731061

Address

Keltron Knowledge Services Group, K. S. E. D. C Ltd, Keltron House, Vellayambalam
Thiruvananthapuram
695033

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919188665545

Alerts

Be the first to know and let us send you an email when Keltron Knowledge Services Group posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Keltron Knowledge Services Group:

Share